¡Sorpréndeme!

BJPയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും സസ്‌പെന്‍സ് | Oneindia Malayalam

2019-03-22 201 Dailymotion

bjp announces kerala candidate list
ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും സസ്‌പെന്‍സ്. 14 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും 13 മണ്ഡലങ്ങളില്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ട പട്ടികയില്‍ പത്തനംതിട്ട ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.